
ഭൂമിക്ക് കോടികള്‍ വിലമതിക്കുന്ന ക്വോലാലംപൂര്‍ നഗരമദ്ധ്യത്തില്‍ ഒരു ഗ്രാമമുണ്ട്.
മണ്‍തരിയെണ്ണി വിലകൊടുക്കാന്‍ ചൈനിസ് കമ്പനികള്‍ ക്യൂനില്‍ക്കുമ്പോഴും മലായ് വംശജര്‍ ജീവിക്കുന്ന ഈ സ്ഥലം അവര്‍ വില്‍ക്കാന്‍ തയ്യാറല്ല. കാംപോംഗ് ബാറു എന്ന ഗ്രാമത്തിന്‍റെ വിശേഷങ്ങളാണ് ഈ വീഡിയോയില്‍.
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.:
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
ആൻഡമാൻ വീഡിയോകൾ
രാജസ്ഥാൻ വീഡിയോകൾ
മലേഷ്യൻ വീഡിയോകൾ
കേരളത്തിലെ ചില കാഴ്ചകൾ
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
_
FOLLOW ME
Facebook:
Instagram:
Twitter:
Pinterest:
Website:
- Ashraf Excel
0 Comments